Private company
Pothys
Pothys is a chain of textile showrooms in South India founded in 1923.1
ദക്ഷിണേന്ത്യയിലെ ടെക്സ്റ്റൈൽ ഷോറൂമുകളുടെ ഒരു ശൃംഖലയാണ് പോത്തീസ് . മുൻപ് സിൽക്ക് സാരികൾ മാത്രമായിരുന്നു പോത്തീസ് കച്ചവടം ചെയ്തിരുന്നത്. എന്നാൽ ഇന്ന് എല്ലാത്തരം വസ്ത്രങ്ങളും കൂടാതെ നിത്യോപയോഗസാധനങ്ങളും വിൽക്കുന്നു. ചെന്നൈയിലെ മുൻനിര സ്റ്റോറിനെ പോത്തിസ് പാലസ് എന്നാണ് വിളിക്കുന്നത്.2 From the ml Wikipedia, CC BY-SA 4.0
Last updated Oct 21, 2026.
Sources
The numbers on this page point here. Each one links to the record it came from.
- 1WikidataPothys on Wikidata
- 2WikipediaPothys on the ml Wikipedia