Private company
പി.കെ. ബ്രദേഴ്സ്
പി.കെ. ബ്രദേഴ്സ് is a printing company.1
ആദ്യ കാല മലയാള പ്രസാധകരാണ് പി.കെ. ബ്രദേഴ്‌സ്. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഇവർ, പാഠപുസ്തക അച്ചടിയും വിതരണവും സർക്കാർ ഏറ്റെടുത്തതോടെ കഥയും കവിതയും നോവലും നാടകവുമൊക്കെ കൂടുതലായി ഇറക്കി. നിലവിൽ കോഴിക്കോട് മിഠായിത്തെരുവിൽ പുസ്തക വിൽപ്പന ശാലയായി പ്രവർത്തിക്കുന്നു.2 From the ml Wikipedia, CC BY-SA 4.0
Last updated Oct 21, 2026.
Sources
The numbers on this page point here. Each one links to the record it came from.
- 1Wikidataപി.കെ. ബ്രദേഴ്സ് on Wikidata
- 2Wikipediaപി.കെ. ബ്രദേഴ്സ് on the ml Wikipedia