Private company

ടെക്ജെൻഷ്യ

ടെക്ജെൻഷ്യ is an Indian technology company.1

ചേർത്തല ഇൻഫോപാർക്കിലെ ഒരു മലയാളി സ്റ്റാർട്ടപ്പ് കമ്പനിയാണ് ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. 2020 ൽ കേന്ദ്ര സർക്കാരിന്റെ വീഡിയോ കോൺഫ്രൻസിങ്ങ് ചലഞ്ചിൽ ടെക്ജൻഷ്യ തയ്യാറാക്കിയ സോഫ്റ്റ് വെയർ, വീ കൺസോൾ ചലഞ്ചിൽ ഒന്നാമതെത്തി. ജോയി സെബാസ്റ്റ്യനാണ് ടെക്ജെൻഷ്യയുടെ സി.ഇ.ഒ. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾക്കുള്ള കരാറുമാണ് സമ്മാനമായി ലഭിച്ചത്.കേരളത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായി വീ കൺസോൾ, 2022 മാർച്ചിൽ മന്ത്രിസഭ തീരുമാനിച്ചു.2 From the ml Wikipedia, CC BY-SA 4.0

Last updated Oct 21, 2026.

Overview

Sources

The numbers on this page point here. Each one links to the record it came from.

  1. 1
  2. 2