Private company

Vismayas Max

Vismayas Max is a company based in Kinfra Film and Video Park founded in 2005.1

വിസ്മയാസ് മാക്സ് സ്റ്റുഡിയോ കോംപ്ലക്സ് കേരളത്തിന്റെ ആദ്യത്തെ ഡി ടി എസ് സ്റ്റുഡിയോ ആണ്. അത് സ്ഥിതി ചെയ്‌യുന്നത് കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, തിരുവനന്തപുരം, കേരളം, ഇന്ത്യയിലാണ്. ഇത് സ്ഥാപിച്ചത് ഇന്ത്യൻ ഫിലിം ആക്ടർ മോഹൻലാലാണ്. വിസ്മയാസ് മാക്സാണ് കേരളത്തിലെ ആദ്യത്തെ ഡി ടി എസ് മിക്സിങ് സ്റ്റുഡിയോ. അത് ഇപ്പോൾ ഡോൾബി ആറ്റ്മോസ് മിക്സിങ് സ്റ്റുഡിയോയും ഡാ വിൻസി റിസോൾവ് ഡി ഐ സ്യൂട്ടും ഉൾക്കൊള്ളുന്നു. സ്റ്റുഡിയോക്ക് പൂർണമായ പോസ്റ്റ്-പ്രൊഡക്ഷൻ സൌകര്യങ്ങളുണ്ട്. അതിൽ ടിവിയും രണ്ടു ഫിലിമിനുള്ള എഡിറ്റിംഗ് സ്യൂട്ടുകളും, ഗാനം റെക്കാര്ഡുചെയ്യലിനായിട്ടുള്ള റെക്കോർഡിംഗ് സ്റ്റുഡിയോ, സിനിമ ഇതിസേശം, പശ്ചാത്തല സംഗീത റെക്കോർഡിംഗ്, ശബ്ദ പ്രഭാവവും സ്ഥിരമായ സിനിമകൾക്കും ആനിമേറ്റട് സിനിമകൾക്കും ഒരു ഡി ടി എസ് മിക്സിംഗ് ഫ്ലോറും പെടുന്നു. വിസ്മയാസ് മാക്സ് കൊച്ചിയിൽ എഡിറ്റിംഗിനും റെക്കോർഡിംഗിനും രണ്ടു സ്യൂട്ടുകളുള്ള ഒരു പുതിയ ഭാഗം തുടങ്ങി.2 From the ml Wikipedia, CC BY-SA 4.0

Last updated Oct 21, 2026.

Overview

2005Founded1
  • HeadquartersKinfra Film and Video Park1

Timeline

  1. 2005Founded Founded1

Sources

The numbers on this page point here. Each one links to the record it came from.

  1. 1
  2. 2